HOME
DETAILS
MAL
ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കേണ്ട തീയതി നീട്ടി
backup
October 20 2017 | 02:10 AM
സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട തീയതി 30 വരെ നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."