HOME
DETAILS

തിമിരി ബാങ്ക് വലിയപൊയില്‍ ബ്രാഞ്ച് ഉദ്ഘാടനം

  
backup
October 30, 2017 | 6:36 PM

%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


ചെറുവത്തൂര്‍: തിമിരി സര്‍വിസ് സഹകരണ ബാങ്ക് പുതുതായി ആരംഭിക്കുന്ന വലിയപൊയില്‍ ബ്രാഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ കൗണ്ടറും, ഡിജിറ്റല്‍ ബാങ്കിങ് വി.ബി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ആദ്യ നിക്ഷേപം സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അപകട ഇന്‍ഷുറന്‍സ് വിതരണവും വി. ചന്ദ്രന്‍ ആദ്യ വായ്പ വിതരണവും നടത്തി. കെ.വി സുരേഷ്‌കുമാര്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. കെ.വി ശ്രീജ, കെ. ഗീത, കെ.പി വത്സലന്‍, പി. കുഞ്ഞിക്കണ്ണന്‍, ടി.വി നാരായണന്‍, പി. രാമചന്ദ്രന്‍, എം. അമ്പൂഞ്ഞി, കെ. ദാമോദരന്‍, വി. മുകുന്ദന്‍, എം. ജ്യോതീശന്‍, വി.വി ശ്രീവിദ്യ, വി. രാഘവന്‍, വൈ.എം.സി ചന്ദ്രശേഖരന്‍, ടി. രാജന്‍, പി.കെ വിനയകുമാര്‍, ടി.കെ ദിവാകരന്‍, പി. കമലാക്ഷന്‍, കെ.എസ് കുഞ്ഞിരാമന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  2 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  2 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  2 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  2 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  2 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  2 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  2 days ago
No Image

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ

oman
  •  2 days ago