HOME
DETAILS

ടി20 പരമ്പരയും പാകിസ്താന്‍ തൂത്തുവാരി

  
backup
October 30 2017 | 20:10 PM

%e0%b4%9f%e0%b4%bf20-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d-2


ലാഹോര്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയും 3-0ന് പാകിസ്താന്‍ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ പാകിസ്താന്‍ 36 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 181 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഷനാക(54) മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാകിസ്താന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഫഹീം അഷ്‌റഫ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ലങ്ക പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു.
ഷോയിബ് മാലിക്(24 പന്തില്‍ 51) ഉമര്‍ അമിന്‍(45) ഫഖര്‍ സമാന്‍(31) ബാബര്‍ അസം(34) എന്നിവര്‍ പാക് നിരയില്‍ തിളങ്ങി. മാലിക്കാണ് കളിയിലെയും പരമ്പരയിലെയും താരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?

Cricket
  •  4 days ago
No Image

 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  4 days ago
No Image

സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്

latest
  •  4 days ago
No Image

ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍

latest
  •  4 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി

Cricket
  •  4 days ago
No Image

സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍  | Full List

latest
  •  4 days ago
No Image

രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

uae
  •  4 days ago
No Image

ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?

Cricket
  •  4 days ago