HOME
DETAILS

ദേശീയ തലത്തില്‍ പ്രാവ് പ്രദര്‍ശനം

  
backup
November 03, 2017 | 6:41 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa

തൃശൂര്‍: വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ ദേശീയതലത്തില്‍ ആദ്യമായി പ്രാവ് പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. പീജ്യണ്‍സ് ഹോസ്പിറ്റല്‍ എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയാണ് നാളെ രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെ അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ പ്രദര്‍ശനം നടത്തുന്നത്. പ്രാവുകളുടെ രാജ്ഞി എന്ന വിശേഷണം അലങ്കരിക്കുന്ന വിശറി പ്രാവ് മുതല്‍ ലോകത്തിലെ ഏറ്റവും ചെറിയ പ്രാവായ സ്റ്റിക്ക് ടംബ്ലര്‍, ഏറ്റവും നീളം കൂടിയ ഓള്‍ഡ് ജര്‍മന്‍ ക്രോപ്പര്‍, പ്രാവുകളിലെ രാജാവായ കിംഗ് വരെ 120 ഇനം വ്യത്യസ്ത ബ്രീഡുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. പത്തോളം വനിതകളും തങ്ങളുടെ പ്രാവുകളുമായി മത്സരത്തിനെത്തും. രാവിലെ പത്തിന് ടാഗോര്‍ സെന്റിനറി ഹാളില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴ് വരെ പ്രദര്‍ശനം നീളും. പ്രാവുകളുടെ അസുഖങ്ങള്‍, പ്രജനനം, പരിപാലനം തുടങ്ങിയവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഗ്രൂപ്പ് നല്‍കിവരുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷിഹാബ് മതിലകം, ഷിബു മന്‍സൂര്‍, അനി ഷേഖ്, നജു നാട്ടിക സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  5 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  5 days ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  5 days ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  5 days ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  5 days ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  5 days ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  5 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  5 days ago