HOME
DETAILS

MAL
എസ്.വൈ.എസ് ആമില ക്യാംപുകള്‍ക്ക് തുടക്കം
backup
November 04 2017 | 01:11 AM
കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ സേവന വിഭാഗമായ ആമിലയുടെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി ചിട്ടപ്പെടുത്തുന്നതിന് ജില്ലാ തലങ്ങളില്‍ നടക്കുന്ന ദ്വിദിന ക്യാംപുകള്‍ക്ക് തുടക്കമായി.
എറണാകുളം കളമശേരിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ. ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി അധ്യക്ഷനായി. സലിം എടക്കര, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സംസാരിച്ചു.
കണ്ണൂര്‍ ജില്ല ക്യാംപ് ഇന്നും നാളെയും രാമന്തളിയില്‍ നടക്കും. പാലക്കാട് ക്യാംപ് നവംബര്‍ 10,11 തിയതികളില്‍ വല്ലപ്പുഴയിലും കോഴിക്കോട് ജില്ലാ ക്യാംപ് 18,19 തിയതികളില്‍ കൊടുവള്ളിയിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ
Kerala
• 13 days ago
തോമസ് കെ തോമസ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം പിന്നീട്
Kerala
• 13 days ago
കൈ നിറയേ അവസരങ്ങളുമായി ലുലു ഗ്രൂപ്പിന്റെ ഗൾഫ് റിക്രൂട്ട്മെന്റ്; തൊഴിലന്വേഷകർക്കിത് സുവർണാവസരം
Kerala
• 13 days ago
84 പ്രണയവര്‍ഷങ്ങള്‍, 13 മക്കള്‍, 100 പേരക്കുട്ടികള്‍; ഞങ്ങള്‍ ഇന്നും സന്തുഷ്ടരെന്ന് പറയുന്നു ഈ ബ്രസീലിയന്‍ ദമ്പതികള്‍
International
• 13 days ago
വമ്പൻ തിരിച്ചടി, ഹർദിക്കിന് വിലക്ക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ മൂന്ന് ക്യാപ്റ്റന്മാർ?
Cricket
• 13 days ago
ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഒരു പാലക്കാടന്‍ ഗ്രാമം; ഹമാസ് ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തി തൃത്താല ദേശോത്സവ ഘോഷയാത്ര
Kerala
• 13 days ago
ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മിയാമിയിൽ പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ
International
• 13 days ago
ഡല്‍ഹി മുഖ്യമന്ത്രിയാര്? മോദിയെത്തിയിട്ടും തീരുമാനമായില്ല; സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച
National
• 13 days ago
തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 13 days ago
ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം
uae
• 13 days ago
വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്കാന് നീക്കം
Kerala
• 13 days ago
ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ
uae
• 13 days ago
വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 13 days ago
യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി
uae
• 13 days ago
കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം
Kerala
• 13 days ago
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്കൂളുകള്‍; പ്രതിസന്ധി
Kerala
• 13 days ago
തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം
Kerala
• 13 days ago
UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം
uae
• 13 days ago
Kerala Gold Rate Updates | ഒന്ന് കിതച്ചു...തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം
Business
• 13 days ago
ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ
uae
• 13 days ago
ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം
National
• 13 days ago