HOME
DETAILS

നിര്‍ധനയുവതികള്‍ക്കു ജീവിതമൊരുക്കി പഴയപള്ളി ജമാഅത്ത് കമ്മിറ്റി

  
backup
August 13, 2016 | 9:48 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%9c%e0%b5%80


ചങ്ങനാശേരി: നിര്‍ധന യുവതികള്‍ക്ക് ജീവിതം ഒരുക്കി ജമാഅത്ത് കമ്മിറ്റി. പഴയപള്ളി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രണ്ടുപെണ്‍കുട്ടികളെയാണു പുതു ജീവിതത്തിലേക്കു കൊണ്ടുവരുന്നത്. ഇവരുടെ നിക്കാഹ് ഇന്നു രാവിലെ 11ന് ജമാഅത്ത് അങ്കണത്തില്‍ നടക്കും.
ജമാഅത്ത് നടത്തിവരുന്ന നിര്‍ധന യുവതികളുടെ സമൂഹ വിവാഹത്തോടനുബന്ധിച്ചാണ ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിവാഹം നടത്തുന്നത്.
പഴയപള്ളിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ചീഫ് ഇമാം സിറാജുദ്ദീന്‍ അല്‍ഖാസിമി, അസി.ഇമാം സിറാജുദ്ദീന്‍ അല്‍ ഖാസിമി, എ.എസ്.എം ലബ്ബ തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. പ്രസിഡന്റ് ഹാജി എസ്.എം ഫുവാദ്, സെക്രട്ടറി മുഹമ്മദ് ഹാരിസ്, ഖജാന്‍ജി കെ.എ ഷെരീഫ്കുട്ടി, വൈസ് പ്രസിഡന്റ് ടി.കെ അന്‍സര്‍, ജോ.സെക്രട്ടറി എസ് സജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a month ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a month ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago