HOME
DETAILS

റമദാനിൽ വൻ ഓഫറുമായി സലാംഎയർ; കോഴിക്കോട് അടക്കമുള്ള ഇന്ത്യൻ ന​ഗരങ്ങളിലേക്കും ഈ ഇളവ്

  
Web Desk
March 16, 2024 | 2:42 AM

Salamair with huge offer in Ramadan; this discount to Indian cities including Kozhikode

മസ്കത്ത്:കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.

ഈ പ്രത്യേക റമദാൻ പ്രചാരണപരിപാടിയുടെ ഭാഗമായി 21 ഇടങ്ങളിലേക്കാണ് സലാംഎയർ കുറഞ്ഞ വിമാന നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, ലക്‌നൗ, ജയ്‌പൂർ, ഹൈദരാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും ഈ കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ബാധകമാണ്.

 

2024 മാർച്ച് 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ പ്രത്യേക നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്. ഈ കാലയളവിൽ 2024 മാർച്ച് 14 മുതൽ മാർച്ച് 31 വരെയും ഏപ്രിൽ 16 മുതൽ 30 വരെയുമുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  3 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  3 days ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  3 days ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  3 days ago