HOME
DETAILS
MAL
സഊദിയിലെ നമാസില്‍ വീണ്ടും തുടര്‍ ഭൂചലനം
backup
November 12 2017 | 02:11 AM
റിയാദ്: സഊദിയിലെ നമാസില്‍ നേരത്തെ നടന്ന ഭൂചലനത്തിന്റെ തുടര്‍ച്ചയായി വീണ്ടും ഭൂമി കുലുങ്ങി.റിക്ടര്‍ സ്‌കെയിലില്‍ 2 .7 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനം അല്‍നമാസിനു പതിനാലു കിലോമീറ്റര്‍ വടക്കാണ് അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."