HOME
DETAILS

സൗജന്യ ശ്വാസകോശരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു

  
backup
November 16 2017 | 04:11 AM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%95%e0%b5%8b%e0%b4%b6%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d


കോഴിക്കോട്: ലോക സി.ഒ.പി.ഡി ദിനത്തോടനുബന്ധിച്ച് ഇഖ്‌റ ഹോസ്പിറ്റലില്‍ സൗജന്യ ശ്വാസകോശ രോഗ നിര്‍ണയ ക്യാംപും ബോധവല്‍ക്കരണ പരിപാടിയും നടന്നു. ഇഖ്‌റ ഹോസ്പിറ്റല്‍ പള്‍മണോളജി ഡിപ്പാര്‍ട്ട്‌മെന്റ്, റെസ്പിറേറ്ററി തെറാപ്പി ഡിപാര്‍ട്ട്‌മെന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്റി കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ഇഖ്‌റ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ക്യാംപില്‍ 200 പേര്‍ക്ക് പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് സൗജന്യമായി ചെയ്തു നല്‍കി. ശ്വാസകോശ രോഗ വിദഗ്ധരുടെ സൗജന്യ പരിശോധനയും നടന്നു.
ഡോ. മോയിന്‍കുട്ടി, ഡോ. നമിത നേതൃത്വം നല്‍കി. ബോധവല്‍ക്കരണ പരിപാടിക്ക് ആദില്‍, റസ്പിറേറ്ററി തെറാപിസ്റ്റുകളായ മുഹമ്മദ് റഇദ്, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  12 days ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  12 days ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  12 days ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  12 days ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  12 days ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  12 days ago
No Image

ഇന്ത്യ പാകിസ്താന്‍ സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

Kerala
  •  12 days ago
No Image

ഇന്ത്യയ്ക്കും പാകിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിക്കാമോ? ആണവ യുദ്ധത്തിന്റെ ഭയാനക യാഥാർത്ഥ്യം എന്താണ് ?

National
  •  13 days ago
No Image

സഊദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് 

Saudi-arabia
  •  13 days ago