HOME
DETAILS

മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ കരുതലും വേണം

  
backup
November 16 2017 | 04:11 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95


തിരൂര്‍: രുചിയൂറും പോഷകാഹാരങ്ങളുണ്ടാക്കി കഴിച്ചാല്‍ മാത്രം പോര. കാന്‍സര്‍ പോലുമുള്ള മാരക രോഗങ്ങള്‍ക്കെതിരേ കരുതലും ' വേണമെന്നാണ് നുസൈബയുടെ നിലപാട്. അതിനാലാണ് പത്തിന പോഷകാഹാരങ്ങളുണ്ടാക്കിയപ്പോള്‍ നുസൈബ ലക്ഷ്മി തരുവും മുള്ളന്‍ ചക്കയിലയും കൂടെ കൂട്ടിയത്. വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസിലെ നുസൈബ 41 ഇല തോരന്‍, മിക്‌സഡ് ധാന്യ കുറുക്ക്, ചക്ക വാഴക്കന്ന് ഉപ്പേരി, അത്തിക്കായ തോരന്‍, ജീരക കഞ്ഞി, കൂണ്‍ കറി, ഈത്തപ്പഴ പൂക്കുല ലേഹ്യം, കപ്പ പായസം, സ്‌പെഷല്‍ അവിയല്‍, ധാന്യങ്ങള്‍ മുളപ്പിച്ചത് എന്നിങ്ങനെ പത്ത് വിധം പോഷകാഹാരങ്ങളാണ് ജില്ലാ ശാസ്‌ത്രോത്സവത്തിലെ ഹയര്‍ സെക്കന്ററി തത്സമയ പോഷകാഹാര നിര്‍മാണ മത്സരത്തില്‍ തയാറാക്കിയത്. ഇതിന് പുറമെയാണ് വിഭവങ്ങള്‍ക്കൊപ്പം ലക്ഷ്മി തരുവും മുള്ളന്‍ ചക്കയിലയും ചേര്‍ത്തുവച്ചത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരേ ആകര്‍ഷകമാം വിധം ബോധവത്ക്കരണ 'പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 80 പോഷകാഹാര വിഭവങ്ങളുമായാണ് സ്ത്രസെബ മത്സരിച്ചത്. ഇത്തവണ തയാറാക്കേണ്ട വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ പത്തെണ്ണത്തിലേക്ക് ചുരുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

മുസ്‌ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്‌നീഷ്യന്‍മാരെ പുറത്താക്കി ബിജെപി നേതാവ്

National
  •  11 days ago
No Image

പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?

Kerala
  •  11 days ago
No Image

കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍

Kuwait
  •  11 days ago
No Image

അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം

National
  •  12 days ago
No Image

ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

National
  •  12 days ago
No Image

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു;  മാറ്റത്തിനു പിന്നിലെ കാരണമിത്

uae
  •  12 days ago
No Image

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Kuwait
  •  12 days ago
No Image

മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

latest
  •  12 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago