HOME
DETAILS

വഴിനീളെ അപകമുണ്ടാക്കിയ ആംബുലന്‍സിനെ കൈ കാണിച്ച എസ്.ഐയെ ഇടിച്ചു തെറിപ്പിച്ചു

  
backup
December 02, 2017 | 5:37 PM

ambulance-kilimanur-si

കിളിമാനൂര്‍ (തിരുവനന്തപുരം): നിര്‍ത്താന്‍ കൈ കാണിക്കുന്നതിനിടയില്‍ സബ് ഇന്‍സ്‌പെക്ടറെ ഇടിച്ച് തെറിപ്പിച്ച് ആംബുലന്‍സ് ഓടിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ സബ് ഇന്‍സ്‌പെക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കിളിമാനൂര്‍ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബൈജുവിനെയാണ് ആംബുലന്‍സ് ഇടിച്ചത്. ആബുലന്‍സ് ഡ്രൈവര്‍ ഗോപകുമാറിനെയും ആംബുലന്‍സും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

ശനിയാഴ്ച രാത്രി 9.30 മണിയോടെ കിളിമാനൂര്‍ ജംഗ്ഷനിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു പുനലൂരിലേക്ക് വരികയായിരുന്നു ആംബുലന്‍സ്. വഴിയില്‍ പലയിടത്തും വാഹനങ്ങളിലും മറ്റും ഇടിച്ച് അമിത വേഗതയില്‍ വരികയായിരുന്നു ഈ ആംബുലനസ്.

പുനലൂര്‍ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ആംബുലന്‍സാണ്. ആബുലന്‍സ് അപകടം ഉണ്ടാക്കി വരുന്ന വിവരം അറിഞ്ഞാണ് എസ്.ഐ വാഹനത്തിന് കൈ കാണിച്ചത്. നിര്‍ത്താതെ സബ് ഇന്‍സ്‌പെക്ടറെ ഇടിച്ച് തെറിപ്പിച്ച് റൂട്ട് മാറ്റി ആറ്റിങ്ങല്‍ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago