HOME
DETAILS

MAL
ഓഖി: 12 പേര്‍ കൂടി കരയിലേക്ക്
backup
December 06 2017 | 10:12 AM
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലിലകപ്പെട്ട 12 പേര്‍ കൂടി കരയിലെത്തി. കോസ്റ്റ് ഗാര്‍ഡാണ് ഇവരെ പുറംകടലില്‍ കണ്ടെത്തിയത്. രക്ഷപെട്ടവരെല്ലാം കൊച്ചിയില്‍ നിന്ന് കഴിഞ്ഞ മാസം 25ന് മത്സ്യബന്ധനത്തിന് കടലില്‍ പോയവരാണ്. രക്ഷപ്പെട്ടവര്‍ വളരെ അവശനിലയിലാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

Ramadan 2025 | നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ദുബൈയിലെ പ്രധാന സമയ മാറ്റങ്ങള്‍
uae
• 6 days ago
തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി
Kerala
• 6 days ago
ബെംഗളൂരുവിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട്; അടിച്ചെടുത്തത് ഇടിമിന്നൽ റെക്കോർഡ്
Cricket
• 6 days ago
വനം മന്ത്രി നേരിട്ടെത്തി; ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം
Kerala
• 6 days ago
മുനിസിപ്പാലിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടോ? എങ്കില്‍ ഇനി 'അമാന' വഴി റിപ്പോര്‍ട്ട് ചെയ്യാം
uae
• 6 days ago
അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ
Cricket
• 6 days ago
പട്ടാമ്പിയിൽ ടാങ്കർ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു
Kerala
• 6 days ago
തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
Kerala
• 6 days ago
സംഘടനയിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്നറിയിച്ച മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിൻറെ മർദനം; പരാതി
Kerala
• 6 days ago
റിയാദില്‍ ലഹരിമരുന്നു കടത്തിനെ ചൊല്ലി തര്‍ക്കം, പിന്നാലെ വെടിവയ്പ്പ്; പ്രതികള്‍ അറസ്റ്റില്‍
Saudi-arabia
• 6 days ago
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ആദ്യ ഫിഫ്റ്റി; കാത്തിരിപ്പ് അവസാനിപ്പിച്ച് ബംഗ്ലാദേശ് നായകൻ
Cricket
• 6 days ago
അഖാരി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാര്‍ജ; വാടകകരാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇനി സേവനകേന്ദ്രം കയറി ഇറങ്ങേണ്ട
uae
• 6 days ago
ജീവനക്കാരുടെ സമരം; പ്രതികാര നടപടിയില്‍ നിന്ന് പിന്മാറി കെഎസ്ആര്‍ടിസി, വിവാദ ശമ്പള ബില്ല് പിന്‍വലിച്ചു
Kerala
• 7 days ago
ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് വാഹനങ്ങളുടെ അലങ്കാരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 7 days ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 7 days ago
ഇന്ത്യ-പാക് ചാംപ്യൻസ് ച്രോഫി മത്സരത്തിനിടെ ഐസിസി പുരസ്കാരം ഏറ്റുവാങ്ങി ജസ്പ്രിത് ബുമ്ര
Cricket
• 7 days ago
ആറളത്ത് പ്രതിഷേധം ശക്തം; മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു, എം.വി ജയരാജന് നേരെയും ജനരോഷം
Kerala
• 7 days ago
പാതിവില തട്ടിപ്പ്: ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം, പ്രതി ചേര്‍ക്കപ്പെട്ടവര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ ഹാജരാകണം
Kerala
• 7 days ago
മുൻ ഇന്ത്യൻ താരം ധോണിയുടെ തട്ടകത്തിൽ; പടയൊരുക്കം തുടങ്ങി ചെന്നൈ
Cricket
• 7 days ago
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്ത പണം പരാതിക്കാര്‍ക്ക് നല്‍കുമെന്ന് ഇഡി
Kerala
• 7 days ago
അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് തണലായി, മൊറോക്കന്‍ സ്വദേശിക്ക് അറബ് ഹോപ് മേക്കര്‍ അവാര്‍ഡ് സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
uae
• 7 days ago