HOME
DETAILS

കെ.എസ്.ആര്‍.ടി.സി: പെന്‍ഷന്‍ മുടങ്ങിയതിന് ഹൈക്കോടതി വിശദീകരണം തേടി

  
backup
December 14 2017 | 22:12 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d-12


കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും വിശദീകരണം തേടി. കഴിഞ്ഞ മൂന്ന് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും ഇതിന് മുന്‍പ് ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ഭാഗികമായാണ് ലഭിച്ചതെന്നും കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
2007 വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനൊപ്പം വിരമിച്ചവര്‍ക്ക് പെന്‍ഷനും നല്‍കിയിരുന്നു. എല്ലാ മാസവും ആദ്യം തന്നെ പെന്‍ഷന്‍ നല്‍കണമെന്ന് കേരള സര്‍വിസ് റൂളില്‍ പറയുന്നുണ്ടെന്നും സുപ്രിം കോടതി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. സര്‍ക്കാര്‍ മതിയായ സാമ്പത്തിക സഹായം നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പെന്‍ഷനടക്കമുള്ള ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയാറാകുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago