ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ ജോലിയവസരം; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; വിവിധ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡില്‍ ജോലിയവസരം. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ് (HAL) ഇപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 6 ഒഴിവുകളാണുള്ളത്. മെയ് 8നകം അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) അസിസ്റ്റന്റ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 6 ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രോണിക്‌സ്) = 3
അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) = 03 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
35 വയസ് വരെയാണ് പ്രായപരിധി.
സംവരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
യോഗ്യത
അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രോണിക്‌സ്)
Degree in Engineering / Technology or its equivalent in
Eletcronics discipline namely Eletcronics / Eletcronics &
Communication / Intsrumentation & Cotnrol / Intsrumentation &
Eletcronics / Applied Eletcronics & Intsrumentation / Eletcronics &
Intsrumentation / Eletcronics & Telecommunication
അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍)
Degree in Engineering / Technology or its equivalent in
Mechanical discipline namely Mechanical / Mechanical &
Indutsrial Engg. / Mechanical & Production Engg
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30000 രൂപ മുതല്‍ 120000 ന് ഇടയിലാണ് അടിസ്ഥാന ശമ്പളം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = ഫീസില്ല.
മറ്റുള്ളവര്‍ 500 രൂപ അപേക്ഷ ഫീസടക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് https://halindia.co.in/ എന്ന വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങളറിയാം. താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തിലെ അപേക്ഷ ഫോം A4 സൈസില്‍ പ്രിന്റ് ചെയ്ത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം തപാല്‍ വഴി അപേക്ഷിക്കണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വിലാസം
THE MANAGER (HR)RECRUITMENT
HINDUSTAN AERONAUTICS LIMITED,
AVIONICS DIVISION
BALANAGAR, HYDERABAD – 500 042.
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."