HOME
DETAILS

കുവൈത്ത് അതി ശൈത്യത്തിലേക്ക്

  
backup
January 04 2024 | 08:01 AM

kuwait-to-extreme-winter

Kuwait to extreme winter

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടും. നി​ല​വി​ലു​ള്ള താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. പ​ക​ൽ ദൈ​ർ​ഘ്യം കു​റ​യു​ക​യും രാ​ത്രി സ​മ​യം കൂ​ടു​ക​യും ചെ​യ്യും. പ​ക​ൽ സ​മ​യം 10 മ​ണി​ക്കൂ​റും 27 മി​നി​റ്റും രാ​ത്രി സ​മ​യം 13 മ​ണി​ക്കൂ​റും 33 മി​നി​റ്റും വ​രെ​യാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ ത​ണു​പ്പ് ഇ​ത്ത​വ​ണ ഡി​സം​ബ​റി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല.ഡി​സം​ബ​റി​ൽ പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​​ത്രി​യോ​ടെ ത​ണു​പ്പും വ്യാ​പി​ക്കു​ന്ന​താ​യി​രു​ന്നു പൊ​തു​വെ​യു​ള്ള കാ​ലാ​വ​സ്ഥ.  എന്നാൽ, കാ​ലാ​വ​സ്ഥ​യി​ൽ പ്ര​ക​ട​മാ​യ മാറ്റങ്ങൾ പ്രതിഫലിക്കുന്നതായും ഇനിയുള്ള ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago