HOME
DETAILS

ഖത്തർ;പൊതുഇടങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ കനത്ത പിഴ

  
backup
January 07, 2024 | 4:32 PM

qatar-heavy-fines-for-leaving-vehicles


ദോഹ: റോഡരികിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കും പിഴ ചുമത്തി ഖത്തർ അതോറിറ്റി. റോഡരികിലൊ പാർ‌ക്കിങ് ഏരിയകളിലൊ വാഹനങ്ങൾ ഉപേക്ഷിച്ചാൽ 25,000 റിയാൽ ( 5,71,250 രൂപ) വരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിഞ്ഞാലും പിഴ ചുമത്തും. ന​ഗരസഭയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.

 

 

പൊതു ശുചിത്വ നിയമത്തിന്റെ കീഴിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ചുമത്തുന്ന ശിക്ഷാവിധികൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇവ പ്രസിദ്ധീകരിച്ചത്.

 

 

മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ (ഏകദേശം 2,28,500 രൂപ) ആണ് പിഴ. ഒഴിഞ്ഞ ഭൂമിയിലൊ ഉപേ​ക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ ഭാ​ഗത്തൊ വേലികെട്ടുന്നതും നിയമലംഘനമാണ്. ഈ സ്ഥലങ്ങളിൽ വേലികെട്ടി തിരിച്ചാൽ 25,000 റിയാൽ വരെ പിഴ ഈടാക്കും. പൊതുഇടങ്ങൾ, പബ്ലിക് സ്ക്വയറുകൾ, റോഡുകൾ, സ്ട്രീറ്റുകൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ പാടില്ല.

Content Highlights:Qatar: Heavy fines for leaving vehicles in public places
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  7 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  7 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  7 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  7 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  7 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  7 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  7 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  7 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  7 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  7 days ago