HOME
DETAILS

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി നേടാം; പരീക്ഷയില്ലാതെ നേരിട്ട് നിയമനം; തപാല്‍ വഴി അപേക്ഷിക്കാം

  
backup
January 20 2024 | 05:01 AM

new-temporary-job-recruitment-for-nurses-in-cochin-port-trust

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി നേടാം; പരീക്ഷയില്ലാതെ നേരിട്ട് നിയമനം; തപാല്‍ വഴി അപേക്ഷിക്കാം

കേരള സര്‍ക്കാരിന്റെ കീഴില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ താല്‍ക്കാലി ജോലി നേടാന്‍ അവസരം. നഴ്‌സിങ് ട്യൂട്ടര്‍ തസ്തികയിലേക്കാണ് പുതിയ നിയമനം. നഴ്‌സിങ്ങില്‍ ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി 31നുള്ളില്‍ തപാല്‍ വഴി നേരിട്ട് അപേക്ഷിക്കണം.

വിലാസം
ചീഫ് മെഡിക്കല്‍ ഓഫീസര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി- 682 003 എന്ന അഡ്രസിലാണ് അപേക്ഷ നല്‍കേണ്ടത്.

തസ്തിക& ഒഴിവ്
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് നഴ്‌സിങ് ട്യൂട്ടര്‍ പോസ്റ്റിലേക്കാണ് നിയമനം നടക്കുക. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,525 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി
45 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. (01/01/2024).

യോഗ്യത
എം.എസ്.സി നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് ഡിപ്ലോമ- ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ
താല്‍പര്യമുള്ളവര്‍ക്ക് https://www.cochinport.gov.in/sites/default/files/2024-01/Advertisement%20-2024.pdf എന്ന ലിങ്ക് വഴി ഔദ്യോഗിക വിജ്ഞാപനവും, അപേക്ഷ ഫോമും ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് പൂരിപ്പിച്ച ഫോം മുകളില്‍ കൊടുത്ത വിലാസത്തില്‍ ജനുവരി 31നുള്ളില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.cochinport.gov.in/s സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Kuwait
  •  6 days ago
No Image

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ

Kerala
  •  6 days ago
No Image

'ഈ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരം'; താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ

uae
  •  6 days ago
No Image

എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

uae
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്

International
  •  6 days ago
No Image

പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി; ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  6 days ago
No Image

സമാധാന നൊബേൽ പ്രഖ്യാപിച്ചു; ട്രംപിന് ഇന്ന് ഹാലിളകും; പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക്

International
  •  6 days ago
No Image

ലഖിംപുർ ഖേരി ​കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി

National
  •  6 days ago
No Image

'മുനമ്പത്തേത് വഖഫ് ഭൂമിയല്ല'  നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

Kerala
  •  6 days ago