HOME
DETAILS

സമസ്ത നൂറാം വാർഷികം: പതാക ദിനം ആചരിച്ചു

  
backup
January 20, 2024 | 4:49 PM

samasta-centenary-flag-day-observed

ദമാം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക ഉദ്ഘാടന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സിറ്റി കമ്മിറ്റി പതാക ദിനം ആചരിച്ചു. ദമാം ദാറുൽ അമാനിൽ നടന്ന ചടങ്ങ് തർബിയ്യത്തുൽ ഇസ്‌ലാം മദ്രസ്സ സ്വദർ മുഅല്ലിം മുസ്തഫ ദാരിമി നിലമ്പൂർ ഉദ്ഘാടനം ചെയ്തു.

നൂറു വർഷം പൂർത്തിയാക്കുന്ന സമസ്ത, കേരള മുസ്‌ലിംകളുടെ വൈഞാനിക മുന്നേറ്റത്തിന് നൽകിയ പങ്ക് വിസ്മരിക്കാനാവാത്തതാണെന്നും കേരളത്തിലെ മത സൗഹാർദ്ദത്തിന് നേതൃത്വം നൽകുന്നത് സമസ്തയാണെന്നും മുസ്തഫ ദാരിമി പറഞ്ഞു.

പതാക ഉയർത്തൽ, സമ്മേളന സന്ദേശം, പ്രാർത്ഥന, ഹലാവ എന്നീ സെഷനുകളിലായി നടത്തപ്പെട്ട പരിപാടിക്ക് എസ് ഐ സി ദമാം സിറ്റി കമ്മിറ്റി പ്രസിഡന്റ് ഉമർ അലി ഹസനി അറക്കൽ അധ്യക്ഷത വഹിച്ചു. ഹുസൈൻ കഞ്ഞിപ്പുര, അസീസ് മൂന്നിയൂർ, ജുനൈദ് ഹുദവി, സലീം ഹുദവി, മുഹാജിർ കല്ലായി, മുഹമ്മദലി പാഴൂർ, അമീറലി കോഡൂർ, അലി ഊരകം, കെഎംസിസി പ്രതിനിധികൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് താനൂർ സ്വാഗതവും ട്രഷറർ യൂനുസ് കപ്പാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  a day ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  a day ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  a day ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  a day ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  a day ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  a day ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  a day ago