HOME
DETAILS

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിനെതിരേ രംഗത്ത് വന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമക്ക് മറുപടിയുമായി എംപി മുസ്തഫല്‍ ഫൈസി

  
backup
January 31 2024 | 15:01 PM

mp-mustafal-faizi-responds-to-the-state-jamiatul-ulama

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിനെതിരേ രംഗത്ത് വന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമക്ക് മറുപടിയുമായി എംപി മുസ്തഫല്‍ ഫൈസി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മറുപടി നല്‍കിയത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

'ഫീലും' 'ഫീലിങ്ങും'...സമസ്ത:യുടെ ശതാബ്ദി ആഘോഷ മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ബാംഗ്ലൂരില്‍ സമംഗളം സമാപിച്ചു.ശത്രു കോട്ടകള്‍ തകര്‍ത്തു സമ്മേളനം 2024ലെ അത്ഭുതമായി. എങ്കില്‍ പടച്ചവനേ;സാക്ഷാല്‍ സമാപന സമ്മേളനം എങ്ങനെയിരിക്കും!ഇത് ചിലരെയെല്ലാം അലോസരപ്പെടുത്തി. കേരള സമസ്ത:എന്തിനു കര്‍ണാടകത്തില്‍ പോയി ?ഇതാണ് കാരണം. കേരള,വണ്ടൂര്‍ ട്രാന്‍സ്‌പോര്‍ട്ടുകള്‍ തമിഴ്‌നാട്ടിലും മറ്റും പോകുന്നത് ചിന്തിച്ചില്ല.കേരള ഹൗസുകള്‍ ഡല്‍ഹിയിലും മറ്റും എന്തിനെന്നും.

ഇതൊക്കെ പോകട്ടെ;എല്ലാ നിയമവും ഭൂമിയില്‍ അവതരിച്ച സ്ഥിതിക്ക് നിസ്‌കാരത്തിനു ആകാശത്ത് പോയതെന്തിന്?
'അസ്വ് ഹാബുല്‍ ഫീല്‍' അനുയായികള്‍ ചോദിച്ചതാണിത്. പോസിറ്റീവിനൊപ്പം നെഗറ്റീവും സാധാരണമല്ലെ.

'ആകാശത്ത്' പോകും മുമ്പ് കപടരുടെ കുഴപ്പം തീര്‍ക്കാമായിരുന്നു'
എന്ന 'ഫീലു' കാരുടെ അഭിപ്രായം കൊള്ളാം. പക്ഷേ ഇവര്‍ ഒരുമിച്ചു കുഴപ്പം സൃഷ്ടിക്കുകയായിരുന്നല്ലൊ.ഇതിനൊരു പരിധി പടച്ചവന്‍ തീരുമാനിച്ചിരുന്നു.
പിന്നെ മറ്റൊരു കാര്യം, നാലാള്‍ ഉള്ള പാര്‍ട്ടിയിലേ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവൂ; ഒറ്റയാന്‍ പാര്‍ട്ടിയില്‍ അതുണ്ടാകില്ല; സ്വാഭാവികം.

കര്‍ണ്ണാടക മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സമ്മേളന നഗരിക്കു മുകളിലെത്തി. താഴെ കാണുന്നത് ഭൂഗോളമല്ല;മനുഷ്യഗോളമാണ്.ലാന്‍ഡ് ചെയ്തു ഒരു വിധം സ്റ്റേജില്‍ കയറി.സമ്മേളന ഗാംഭീര്യം ദീര്‍ഘനേരം ഇരുന്നു ആസ്വദിച്ചു.ആദ്യ അനുഭവമാകാം. ഇതെല്ലാം എന്തുകൊണ്ട്?
ഒറ്റ ഉത്തരം,
'ഇത് സമസ്ത:' യാണ്.

എം പി മുസ്തഫല്‍ ഫൈസി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിനെതിരേ രംഗത്ത് വന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമക്ക് മറുപടിയുമായി എംപി മുസ്തഫല്‍ ഫൈസി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago