HOME
DETAILS

സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകൾ

  
backup
February 11, 2024 | 5:21 PM

huge-offers-on-smart-phones

ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമി 12 പ്രോ സീരീസ് ജനുവരിയിലാണ് ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചത്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫ്ലിപ്കാർട്ടിലുമായിരുന്നു ആദ്യവിൽപ്പന. എന്നാൽ വാലന്റൈൻ ഡേസ് പ്രമാണിച്ച് മികച്ച വിലക്കുറവിൽ ഇപ്പേൾ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാം.റിയൽമി 12 പ്രോ,പ്രോ പ്ലസ് സീരീസ് 8GB + 128GB, 8GB+256GB, 12GB+256GBഎന്നീ വേരിയന്റുകളാണ് ലഭ്യമാകുക.


പ്രത്യേകതകൾ:
നാവിഗേറ്റർ ബീജ്, സബ്മറൈൻ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. 6.7ഇഞ്ച് FHD+കർവ്ഡ് AMOLED 120Hz ഡിസ്‌പ്ലേ സ്‌നാപ്ഡ്രാഗൺ 6 Gen1, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0, 67 ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററി,50MP OIS,8MP, 32MP ,16MP- സെൽഫി ലെൻസ് എന്നിവയാണ് സവിശേഷതകൾ.ഓഫർ വഴി 128GBക്ക്2000 രൂപ വരെയും,ബാങ്ക് ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് വഴി 1000 രൂപയും(256GB) ലാഭിക്കാം.കൂടാതെ എക്‌സ്‌ചേഞ്ച് വഴി 4000 രൂപയുടെ കിഴിവും ലഭിക്കും. ഓഫറിൽ പ്രോ സീരീസ് 8GB+128GB 26,999 രൂപക്കും, 8GB+256GB 26,999രൂപക്കും സ്വന്തമാക്കാം.

Realme 12Pro പ്ലസ് വേരിയന്റും വിലയും:
8GB+128GB=29,999 രൂപ
8GB+256GB=31,999രൂപ
12GB+256GB=33,999രുപ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  3 days ago
No Image

ബി.എൽ.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ല; വി.എച്ച്.എസ്.എസുകളിൽ പഠനം താളംതെറ്റി

Kerala
  •  3 days ago
No Image

ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന; അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

Kerala
  •  3 days ago
No Image

ലോകത്തെ ഏറ്റവും മനോഹര ബീച്ചാവാന്‍ ജുമൈറ ബീച്ച്1; പദ്ധതിയുടെ 95% പൂര്‍ത്തിയായി

uae
  •  3 days ago
No Image

10.43 കോടിയുടെ അനുമതി; ടൈഗർ റിസർവുകളിലേക്ക് 3,868 കാമറ ട്രാപ്പുകൾ

Kerala
  •  3 days ago
No Image

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

National
  •  3 days ago
No Image

രാഷ്ട്രത്തലവന്‍ പദവി മഡുറോയ്ക്ക് തുണയാകും; തട്ടിക്കൊണ്ടുവന്നെങ്കിലും കേസ് തെളിയിക്കല്‍ യു.എസിന് വെല്ലുവിളി; പ്രോസിക്യൂഷന്‍ പ്രതിരോധത്തില്‍

International
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ

Kerala
  •  3 days ago