HOME
DETAILS

വിദ്വേഷ പ്രചരണം; കര്‍മ ന്യൂസിനെതിരെ കേസെടുത്ത് പൊലിസ്

  
backup
February 21 2024 | 16:02 PM

hatred-post-police-registered-case-against-karma-news

കല്‍പ്പറ്റ: മതവിദ്വേഷമുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ ന്യൂസിനെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ വയനാട് സൈബര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വയനാട് ഇസ്ലാമിക ഗ്രാമമാണെന്നും അവിടെ ഐ.എസ് പിടിമുറുക്കുന്നുണ്ടെന്നും വയനാട്ടിലെ ടര്‍ഫുകള്‍ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നുമായിരുന്നു കര്‍മ്മ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഉള്ളടക്കം. കൂടാതെ ഇവിടുത്തെ ടര്‍ഫുകള്‍ അടക്കം തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാണെന്നും വിദ്വേഷ വീഡിയോയില്‍ കര്‍മ്മന്യൂസ് ആരോപിക്കുന്നുണ്ട്. കര്‍മ്മ ന്യൂസിന്റെ വീഡിയോയും കമന്റ് ബോക്‌സും മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് സ്വയമേധയായാണ് കേസ് എടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാലിഫോർണിയ പാപ്പരാകും; ഇലോൺ മസ്‌ക്

International
  •  6 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ബംഗ്ലാദേശ് പുറത്ത്; സെമിയിലേക്ക് മുന്നേറി കിവികൾ

Cricket
  •  6 days ago
No Image

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

Ramadan 2025 | നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ദുബൈയിലെ പ്രധാന സമയ മാറ്റങ്ങള്‍

uae
  •  6 days ago
No Image

തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി

Kerala
  •  6 days ago
No Image

ബെംഗളൂരുവിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട്; അടിച്ചെടുത്തത് ഇടിമിന്നൽ റെക്കോർഡ്

Cricket
  •  6 days ago
No Image

വനം മന്ത്രി നേരിട്ടെത്തി; ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം

Kerala
  •  6 days ago
No Image

മുനിസിപ്പാലിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടോ? എങ്കില്‍ ഇനി 'അമാന' വഴി റിപ്പോര്‍ട്ട് ചെയ്യാം

uae
  •  6 days ago
No Image

അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ

Cricket
  •  6 days ago
No Image

പട്ടാമ്പിയിൽ ടാങ്കർ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു

Kerala
  •  6 days ago