HOME
DETAILS

മുൻ ഇന്ത്യൻ താരം ധോണിയുടെ തട്ടകത്തിൽ; പടയൊരുക്കം തുടങ്ങി ചെന്നൈ

  
Web Desk
February 24 2025 | 13:02 PM

Sriram Sreedharan has been appointed as the assistant bowling coach of Chennai Super Kings

ചെന്നൈ: 2025 ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന്റെ അസിസ്റ്റന്റ് ബൗളിംഗ് പരിശീലകാനായി മുൻ ഇന്ത്യൻ താരം ശ്രീറാം ശ്രീധരനെ നിയമിച്ചു. ഇന്ത്യക്ക് വേണ്ടിയും തമിഴ് നാടിനു വേണ്ടിയും ശ്രീറാം ശ്രീധർ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി എട്ട് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ 81 റൺസ് നേടാനും തമിഴ്നാട് താരത്തിന് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനൊപ്പവും ശ്രീറാം പ്രവർത്തിച്ചിട്ടുണ്ട്. ഓസീസ് ടീമിന്റെ സ്പിൻ ബൗളിംഗ് പരിശീലകനായിട്ടായിരുന്നു താരം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ അസിസ്റ്റന്റ് പരിശീലകനായും ശ്രീറാം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിൽ മാർച്ച് 23നാണ് ചെന്നൈയുടെ ആദ്യ മത്സരം. മുംബൈ ഇന്ടിൻസിനെതിരെയാണ് സിഎസ്കെ സീസണിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ഐപിഎല്ലിലെ ആറാം കിരീടം ലക്ഷ്യം വെച്ചായിരിക്കും ചെന്നൈ കളത്തിലറങ്ങുക. ഈ സീസണിൽ മെഗാ ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ടാണ് ചെന്നൈ പോരാട്ടത്തിനിറങ്ങുന്നത്. 

2025 ഐപിഎൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ്

റുതുരാജ് ഗെയ്‌ക്‌വാദ്)ക്യാപ്റ്റൻ), മതീശ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡെവോൺ കോൺവേ കോൺവേ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, ആർ അശ്വിൻ, നൂർ അഹമ്മദ്, വിജയ് ശങ്കർ, സാം കറാൻ, ഷെയ്ക് റഷീദ്, അൻഷുൽ കാംബോജ്, മുകേഷ് ചൗധരി, ജിജാപ് ചൗധരി, ദീപക് സിംഗ്, നഥാൻ എല്ലിസ്, ജാമി ഓവർട്ടൺ, കമലേഷ് നാഗർകോട്ടി, രാമകൃഷ്ണ ഘോഷ്, ശ്രേയസ് ഗോപാൽ, വൻഷ് ബേദി, ആന്ദ്രേ സിദ്ധാർഥ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

crime
  •  2 days ago
No Image

നിന്റെ വില റോക്കാണല്ലോ...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ

Business
  •  2 days ago
No Image

'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്‌റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍ 

International
  •  2 days ago
No Image

ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  2 days ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ - യുഎഇ ദിര്‍ഹം നിരക്കിലെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  2 days ago
No Image

ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്‍'

Trending
  •  2 days ago
No Image

ഷൈനിനെതിരായ വിന്‍സിയുടെ പരാതി ഒത്തു തീര്‍പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു

Kerala
  •  2 days ago
No Image

മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്

Kerala
  •  2 days ago
No Image

'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന്‍ സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി

National
  •  2 days ago