HOME
DETAILS
MAL
കുടിശിക അടച്ച് അംഗത്വം പുതുക്കാന്‍ അവസരം
backup
August 17 2016 | 19:08 PM
കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി വിഹിതം അടയ്ക്കുന്നതില്‍ കുടിശിക വരുത്തിയ കയര്‍ തൊഴിലാളികള്‍ക്ക് കുടിശിക അടച്ച് അംഗത്വം പുതുക്കുന്നതിന് അവസരം നല്‍കുന്നു.
മൂന്ന് വര്‍ഷത്തിലധികം അഞ്ച് വര്‍ഷം വരെ കുടിശിക വരുത്തിയ അംഗങ്ങളുടെ തുക ഒറ്റത്തവണയായി അടച്ച് അംഗത്വം പുതുക്കുന്നതിന്, ഈ തൊഴിലാളികള്‍ ഇപ്പോഴും കയര്‍ തൊഴില്‍ ചെയ്തു വരുന്നു എന്ന പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ അതതു യൂനിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
60 വയസു പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ ഒരു വര്‍ഷം വരെയുളള കുടിശിക ഒന്നിച്ചടച്ച് പെന്‍ഷന് അപേക്ഷ നല്‍കാം. ഈ മാസം 31 വരെ അവസരമുï്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."