HOME
DETAILS
MAL
തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ മരിച്ചു
backup
January 01 2022 | 10:01 AM
ശിവകാശി: തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു.
ശനിയാഴ്ച്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരുക്കേറ്റവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."