HOME
DETAILS

അൽഖോബാറിൽ യുഡിഎഫ് സംവിധാനം നിലവിൽ വന്നു

  
backup
January 11, 2021 | 3:36 PM

alkhobar-udf-committee-1101

     ദമാം: ഐക്യ ജനധിപത്യ മുന്നണിയുടെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ ഘടകങ്ങളുടെ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന ഘടകങ്ങളെ ഉൾക്കൊള്ളിച്ചു പ്രവാസി യുഡിഎഫ് സംവിധാനം നിലവിൽ വന്നതായി നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് അനുബന്ധിച്ച് പ്രവാസി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങൾ പുരോഗമിക്കുന്നതായി നേതാക്കൾ അറിയിച്ചു.

    കോർഡിനേഷൻ കമ്മിറ്റി ഭാരവാഹിക ളായി സുലൈമാൻ കൂലേരി, ആലിക്കുട്ടി ഒളവട്ടൂർ, ഇ കെ സലീം,സഹീർ പി (രക്ഷാധികാരികൾ), എ കെ സജൂബ്, ചെയർമാൻ, സിറാജ് ആലുവ,സക്കീർ പറമ്പിൽ,രാജേഷ്,ഫൈസൽ കൊടുമ ( വൈസ് പ്രസിഡൻ്റുമാർ), സിദ്ദീഖ് പാണ്ടിക ശാല ( ജനറൽ കൺവീനർ), സാജിദ് പാറമ്മൽ, ഹബീബ് പോയിൽ തൊടി, നൗഫൽ എംപി,ആസിഫ് മേലങ്ങാടി ( ജോ:കൺവീനർമാർ), നജീബ് ചീക്കിലോട്, റിഫാന ആസിഫ്,ശബ്‌നാ നജീബ്,ആയിഷ സജോബ്, പാർവ്വതി സന്തോഷ് ( കുടുംബ വേദി) അൻവർ ശാഫി വളാഞ്ചേരി,അർച്ചന അഭിഷേക് ( സോഷ്യൽ മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.

    അൽകോബാറിൽ നെസ്റ്റോ, ലുലു, അസീസിയ ലയാന് ഹൈപ്പർ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. വോട്ടേഴ്സ് ലിസ്റ്റ് പേര് ചേർക്കാൻ 056 869 3375/055 307 2473 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  20 days ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  20 days ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  20 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  20 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  20 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  20 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  20 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  20 days ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  20 days ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  20 days ago