HOME
DETAILS

രണ്ട് വർഷത്തിന് ശേഷം മസ്ജിദുന്നബവിയിൽ ഇഫ്ത്വാർ സുപ്രകൾ തിരിച്ചു വരുന്നു

  
backup
January 14, 2022 | 2:14 PM

madeena-update-140122

മദീന: മദീന പള്ളിയിൽ കൊറോണ മുൻകരുതൽ നടപടികളെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഇഫ്ത്വാർ സുപ്രകൾ തിരിച്ചു വരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് റമദാൻ നോമ്പ് തുറ തിരികെ കൊണ്ടുവരുന്ന പദ്ധതി മദീന മസ്ജിദുന്നബവി അഫയേഴ്സ് ഏജൻസി പ്രഖ്യാപിച്ചത്.

അംഗീകൃത ഓപ്പറേറ്റർമാരെ നിയുക്ത സ്ഥലങ്ങളിൽ പ്രവർത്തനക്ഷമമാക്കുമെന്നും മഹാമാരിക്കനുസരിച്ച് ഉചിതമായ എണ്ണം നിർണ്ണയിക്കുമെന്നും വിശദീകരിച്ചു. ഭക്ഷണം തയ്യാറാക്കാൻ അംഗീകൃത കാറ്ററിംഗ് കമ്പനികളുമായി സേവന ദാതാവ് കരാറിൽ ഏർപ്പെടണം, സാമൂഹിക അകലം പാലിക്കുന്ന സാഹചര്യത്തിൽ ഒരു സുപ്രയിലെ ആളുകളുടെ എണ്ണം 5 ആയും അകലം പാലിക്കാത്ത സാഹചര്യത്തിൽ 12 പേരുമായിരിക്കും അനുവദിക്കുക. ആ സമയത്തെ കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കും ഇത്‌ തീരുമാനിക്കുക.

ഖിബ്‌ലയിലേക്ക് അഭിമുഖമായി ഒരു വശത്ത് മാത്രം ആയിരിക്കും സുപ്രയിൽ ഇരിക്കാൻ അനുവാദം. റജബ് മാസത്തിൽ ഇതുമായി ബന്ധപ്പെട്ട ഡാറ്റ പുതുക്കുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago