HOME
DETAILS
MAL
അംബാനിയെയും അദാനിയെയും ആരാധിക്കണമെന്ന് കണ്ണന്താനം
backup
February 12 2022 | 06:02 AM
ന്യൂഡൽഹി
അംബാനിയെയും അദാനിയെയും ആരാധിക്കണമെന്നും അവർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരാണെന്നും ബി.ജെ.പി എം.പി അൽഫോൺസ് കണ്ണന്താനം. രാജ്യസഭയിൽ സംസാരിക്കവേയാണ് കണ്ണന്താനത്തിന്റെ പരാമർശം. രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആളുകൾ ആരായാലും അവരെ ആരാധിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."