HOME
DETAILS

ചിട്ടി കമ്പനി ഉടമക്കെതിരേ കേസെടുത്തു

  
backup
August 19 2016 | 19:08 PM

%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0



മാള: ചിട്ടി സംഖ്യ നല്‍കാതെ സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്നുള്ള പരാതിയില്‍ മാളയിലെ കരിവേലിമറ്റം കുറി കമ്പനി ഉടമക്കെതിരെ പൊലിസ് കേസെടുത്തു.
തൃക്കാക്കര സ്വദേശി കരിവേലിമറ്റം നവാസിനെതിരേയാണ് മാള പൊലിസ് കേസെടുത്തത്. മാളയിലെ കളക്ഷന്‍ സെന്ററില്‍ നിരവധി പേരാണ് ചിട്ടി ചേര്‍ന്ന് പണം അടച്ചിരുന്നത്.
എന്നാല്‍ ഉടമ സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം ജില്ലയില്‍ അറസ്റ്റിലായതോടെയാണ് ശാഖകള്‍ പൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചെങ്കിലും ഒരു കേസ് മാത്രമാണ് എടുത്തിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.
ഉടമ നവാസ്, മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago