HOME
DETAILS

മണല്‍ കടത്തിയ ആറുലോറികള്‍ പിടികൂടി

  
backup
August 19, 2016 | 7:20 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


മഞ്ചേശ്വരം: മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപക മണല്‍ വേട്ട. അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ആറു ലോറികളും ഒരു ഓംമ്‌നി വാനും പൊലിസ് പിടികൂടി. മണല്‍ കടത്തുകയായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് അനധികൃത മണല്‍ കടത്തു പിടിച്ചത്. കടമ്പാറിലും ഹൊസങ്കടിയിലും രണ്ടു വീതം ലോറികളാണു പിടിച്ചത്.
മഞ്ചേശ്വരത്തു രണ്ടു ലോറിയും ഒരു ഓംമ്‌നി വാനും കസ്റ്റഡിയിലെടുത്തു. മണല്‍ മോഷണം ചുമത്തിയതിനു ലോറി ജീവനക്കാര്‍ക്കെതിരേയും വാഹനങ്ങളുടെ ആര്‍.സി ഉടമകള്‍ക്കെതിരേയും കേസെടുത്തു.
മഞ്ചേശ്വരം ഭാഗത്ത് അനധികൃത മണല്‍ കടത്തു വ്യാപകമാണെന്നു നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
കുമ്പള സി.ഐ വി.വി മനോജിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  7 days ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  7 days ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  7 days ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  7 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  7 days ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  7 days ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  7 days ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  7 days ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  7 days ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  7 days ago