HOME
DETAILS

ഇഖ്ബാലിനു വേണം കാരുണ്യത്തിന്റെ കരങ്ങള്‍

  
backup
August 19, 2016 | 7:21 PM

%e0%b4%87%e0%b4%96%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d



തൈക്കടപ്പുറം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന തൈക്കടപ്പുറത്തെ അഴിക്കല്‍ അബൂബക്കറിന്റെ മകന്‍ ഇഖ്ബാല്‍ (30) ഉദാരമതികളുടെ സഹായം തേടുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഇഖ്ബാലിനു ഡയാലിസിസിനു വിധേയനാകണം.
        മത്സ്യത്തൊഴിലാളിയായിരുന്ന ഇഖ്ബാലിനെ ബാധിച്ച അസുഖം കുടുംബത്തെ തന്നെ തളര്‍ത്തിയിരിക്കുകയാണ്. രണ്ടും നാലും വയസുള്ള പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഇദ്ദേഹമായിരുന്നു. രണ്ടു വൃക്കകളും മാറ്റിവയ്ക്കണമെന്നാണു ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ ഇതിനായി വേണ്ടിവരും.
        ഈ തുക  ഇഖ്ബാലിന്റെ കുടുംബത്തിനു താങ്ങാനാവുന്നതല്ല. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ പി കുഞ്ഞിമൊയ്തീന്‍കുട്ടി ചെയര്‍മാനും റഫീഖ് കോട്ടപ്പുറം കണ്‍വീനറും കെ അബൂബക്കര്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
എസ്.ബി.ഐ നീലേശ്വരം ശാഖയില്‍ 36015923211 എന്ന നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.ഇ കോഡ്: 17064. ഫോണ്‍: 9447361620, 9633225502.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  2 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  3 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  3 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  3 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  3 days ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  3 days ago
No Image

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

Kerala
  •  3 days ago
No Image

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

Kerala
  •  3 days ago
No Image

ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട് 

International
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

Kerala
  •  3 days ago