HOME
DETAILS

കാറഡുക്ക പഞ്ചായത്ത് പ്രവര്‍ത്തനം അവതാളത്തില്‍

  
backup
August 19, 2016 | 7:22 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5



മുളേളരിയ: സെക്രട്ടറിയും അസിസ്റ്റന്റ് എന്‍ജിനിയറുമില്ലാതെ കാറഡുക്ക പഞ്ചായത്തില്‍ പദ്ധതി പ്രവര്‍ത്തനം വഴിമുട്ടുന്നു. 10 ദിവസം മുമ്പാണു സെക്രട്ടറിയെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയതല്ലാതെ ഇതുവരെ പകരം നിയമനം ഉണ്ടായിട്ടില്ല. ഇതു കാരണം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന ജനങ്ങള്‍ ദുരിതത്തിലാവുകയാണ്. ഓഫിസ് പ്രവര്‍ത്തനം തന്നെ സ്തംഭിച്ച അവസ്ഥയിലാണ്.
പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ നോട്ടം വഹിക്കേണ്ട അസിസ്റ്റന്റ് എന്‍ജിനിയറെ ആറുമാസം മുമ്പാണു സ്ഥലം മാറ്റിയത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനിയര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഈ എന്‍ജിനിയര്‍ക്കാവട്ടെ ബ്ലോക്ക് പഞ്ചായത്തിന്റെയും കാറഡുക്ക പഞ്ചായത്തിന്റെയും കൂടാതെ മറ്റൊരു പഞ്ചായത്തിന്റെയും അധിക ചുമതല കൂടിയുണ്ട്.
 അതിനിടെ ബ്ലോക്കിന്റെയും മറ്റു രണ്ടു പഞ്ചായത്തുകളുടെയും അധിക ചുമതല ഒരാള്‍ക്കു തന്നെ നല്‍കിയതിനാല്‍ മൂന്നിടങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നുവെന്ന ആക്ഷേപവുമുണ്ട്.
വിവിധ ഗ്രാമസഭകളില്‍ നടപ്പിലാക്കുന്ന പദ്ധതികാര്യങ്ങള്‍ക്ക് ഏറെ അത്യാവശ്യമായ സെക്രട്ടറിയുടെയും അസിസ്റ്റന്റ് എന്‍ജിനിയറുടെയും അഭാവം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ നിശ്ചലമായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago