HOME
DETAILS
MAL
ഡിജിറ്റല്‍ കറന്‍സി; തീരുമാനമായില്ലെന്ന് സഊദി സെന്‍ട്രല്‍ ബാങ്ക്
backup
January 24 2023 | 06:01 AM
റിയാദ്: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ). ഇത് നടപ്പാക്കുന്നതിന്റെ നേട്ടങ്ങളും അപകടസാധ്യതകളും പരിശോധിച്ചുവരികയാണ്.
പ്രാദേശിക ബാങ്കുകളുമായും ഫിന്‍ടെക്കുകളുമായും സഹകരിച്ച് സാമ ഡിജിറ്റല്‍ കറന്‍സിയില്‍ പരീക്ഷണങ്ങള്‍ തുടരും. രാജ്യത്തെ ബാങ്കുകളും പേയ്‌മെന്റ് കമ്പനികളും ഈ പദ്ധതിയുടെയും അതിന്റെ നടത്തിപ്പിന്റെയും മൂലക്കല്ലായിരിക്കുമെന്ന് സാമ ഗവര്‍ണര്‍ ഫഹദ് അല്‍മുബാറക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."