HOME
DETAILS
MAL
മഞ്ചേരി നഗരസഭാംഗം വെട്ടേറ്റു മരിച്ച സംഭവം; മഞ്ചേരിയിൽ വ്യാഴാഴ്ച രാവിലെ ഹര്‍ത്താല്‍ ആചരിക്കും
backup
March 30 2022 | 16:03 PM
മഞ്ചേരി: മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ തലാപ്പില്‍ അബദുല്‍ ജലീലിന്റ കൊലപാതകത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ മൃതദേഹം മറവു ചെയ്യുന്നതു വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ് മഞ്ചേരി കമ്മിറ്റി അറിയിച്ചു.
വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മഞ്ചേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."