HOME
DETAILS
MAL
സ്പീക്കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
backup
April 13 2021 | 14:04 PM
തിരുവനന്തപുരം: കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച മുറിയിലേക്ക് മാറ്റാനാവുമെന്നും അവര്‍ പറഞ്ഞു. കൊവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യൂമോണിയയും ബാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."