HOME
DETAILS

അയ്യോ പൊലിസ്, ഓടിക്കോ..!!! വൈറലായ ഓട്ടത്തിനിടയിലെ ' ആ നല്ല നടന്‍' ഇവിടെയുണ്ട്

  
backup
April 18 2021 | 10:04 AM

viral-video-news-kollam-2021

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെല്ലാം ചിരിപടര്‍ത്തി നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. മൂന്ന് പേര്‍ സ്‌കൂട്ടറില്‍ വരുന്നതും പൊലിസിനെ കണ്ട് തിരിഞ്ഞ് ചിതറിയോടുന്നതുമായ ഒരു വീഡിയോ. കേരള പൊലിസ് തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ പോലും പങ്കുവെച്ച ആ വീഡിയോയ്ക്ക് പിന്നിലെ കഥാപാത്രങ്ങളെ പരിചയപ്പെടാം.

കൊല്ലം ആയൂര്‍ മഞ്ഞപ്പാറയിലാണ് സംഭവം നടക്കുന്നത്. പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് നമ്മുടെ കഥാനായകന്‍. ഷിബിലി,അന്‍വര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.

തണല്‍ എന്ന ജീവകാരുണ്യ സംഘടനയുടെ റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പോകവെയാണ് പൊലിസിനെ കണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. പൊലിസ് സമീപത്തെത്തി കാര്യം അന്വേഷിച്ചപ്പോള്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യമുള്ളതു കൊണ്ട് കുറ്റസമ്മതം നടത്തുകയും പൊലിസ് താക്കീത് നല്‍കി പറഞ്ഞയക്കുകയുമായിരുന്നു.

 

സഹോദരന്റെ വീടിനുസമീപത്തുനിന്നാണ് സംഭവമുണ്ടായത്. വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങള്‍ സഹോദരനാണ് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പിന്നീടത് മറ്റുള്ള ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യപ്പെടുകയും വൈറലാവുകയുമായിരുന്നു.

വീഡിയോയ്ക്ക് പിന്നാലെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് വരെ നല്‍കാന്‍ പോന്ന നടനാണ് അദ്ദേഹമെന്നാണ് ചിലരുടെ അഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  23 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  23 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  23 days ago
No Image

'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പ് കേസിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ

Kerala
  •  23 days ago
No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-07-02-2025

PSC/UPSC
  •  23 days ago
No Image

വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി

Kerala
  •  23 days ago
No Image

അവൻ ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി: റിക്കി പോണ്ടിങ്

Cricket
  •  23 days ago