HOME
DETAILS

സാമ്പത്തിക വളർച്ച താഴോട്ട്; നാലാം പാദത്തിൽ ജി.ഡി.പി വളർച്ച കുത്തനെ കുറയും

  
backup
March 08 2023 | 13:03 PM

gdp-growth-may-be-down-to-4-per-cent

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക വളർച്ച ഓരോ പാദത്തിലും കുറഞ്ഞു വരുമെന്നും നാലാം പാദത്തിൽ ഗണ്യമായി കുറയുമെന്നും റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാല് ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഇന്ത്യൻ റേറ്റിങ് അനലിസ്റ്റായ പാരാസ് ജാസരായിയാണ് ഇതുസംബന്ധിച്ച് പ്രവചനം നടത്തിയിരിക്കുന്നത്.

സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനമെന്ന മുൻ പ്രവചനത്തിലേക്ക് എത്താൻ സമ്പദ്‍വ്യവസ്ഥക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 13.2 ശതമാനം നിരക്കിലും രണ്ടാം പാദത്തിൽ 6.3 ശതമാനം നിരക്കിലും മൂന്നാം പാദത്തിൽ 4.4 ശതമാനം നിരക്കിലുമാണ് സമ്പദ്‍വ്യവസ്ഥ വളർന്നത്. നാലാം പാദത്തിൽ വളർച്ച വീണ്ടും കുറയുമെന്നാണ് പ്രവചനം.

അതേസമയം, സമ്പദ്‍വ്യവസ്ഥയിൽ ഈ വർഷം 7.1 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് സ്ഥിതിവിവര കണക്കുമന്ത്രാലയത്തിന്റെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  5 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  18 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  27 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  40 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago