HOME
DETAILS
MAL
മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളി ജോമിഷ് ജോസഫും
backup
May 20 2021 | 06:05 AM
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്റ്റഡ് കണ്ട്രോള് ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു.
അതേസമയം, കടലില്‍ നിന്ന് 11 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 37 ആയി ഉയര്‍ന്നു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."