
ദ്വീപിലെ വാഴ്സിറ്റി സെന്ററുകളുടെ നടത്തിപ്പും പ്രതിസന്ധിയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപിലെ സെന്ററുകളുടെ നടത്തിപ്പും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ദ്വീപുകാരുടെ ദൈനംദിന കാര്യങ്ങളെ പോലും നിയന്ത്രിക്കുന്ന രീതിയില്‍ അഡിമിനിസ്ട്രേറ്ററുടെ ഉത്തരവുകള്‍ വരുന്നതോടെ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സംവിധാനം തന്നെ തുടച്ചുനീക്കുമെന്ന അവസ്ഥയാണ്.
ആന്ത്രോത്ത്, കവരത്തി, കടമത്ത് എന്നീ മൂന്ന് ദ്വീപുകളിലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സെന്ററുകളുള്ളത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പി.എം സഈദിന്റെ കാലത്തുതുടങ്ങിയ ഈ മൂന്ന് കോളജുകളുടെയും നടത്തിപ്പിനാവശ്യമായ പണം നല്‍കുന്നത് ദ്വീപ് ഭരണകൂടമാണ്. ഇവിടെയുള്ള നിയമനങ്ങളും പരീക്ഷാ നടത്തിപ്പും സര്‍വകലാശാല നേരിട്ടാണ് നടത്തുന്നത്.
മൂന്നുവര്‍ഷത്തേക്കാണ് സെന്ററുകളുടെ നടത്തിപ്പിന് സര്‍വകലാശാല ദ്വീപ് ഭരണകൂടവുമായി ധാരണാപത്രം ഒപ്പുവയ്ക്കാറുള്ളത്. ഒരു വര്‍ഷത്തേക്ക് ദ്വീപ് ഭരണകൂടം മൂന്നരക്കോടിയോളം രൂപ സര്‍വകലാശാലക്ക് അനുവദിക്കാറുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി ഇത്തരത്തില്‍ സുഗമമായ രീതിയിലാണ് സര്‍വകലാശാലയും ദ്വീപ് ഭരണകൂടവും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാറുണ്ടായിരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ദ്വീപ് സെന്ററുകളെ വേര്‍പ്പെടുത്തി കര്‍ണാടകയിലെ ചില കല്പിത സര്‍വകലാശാലകളില്‍ സംയോജിപ്പിക്കാനുള്ള നീക്കം ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലക്ക് നല്‍കാനുള്ള പണം പോലും നല്കാതെയുള്ള ഇത്തരം നീക്കങ്ങളെ ദ്വീപ് നിവാസികള്‍ ഒന്നിച്ചെതിര്‍ത്തതോടെ താല്‍ക്കാലികമായി ഈ നീക്കത്തില്‍നിന്ന് ദ്വീപ് ഭരണകൂടം പിന്‍വാങ്ങുകയായിരുന്നു. ഇത്തരം നീക്കങ്ങള്‍ വീണ്ടും അരങ്ങേറുമെന്നും ദ്വീപ് നിവാസികള്‍ക്ക് സംശയമുണ്ട്.
ആന്ത്രോത്ത് ദ്വീപിലെ സെന്ററില്‍നിന്ന് പി.എം സഈദിന്റെ പേര് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതിനെതിരേ സഈദിന്റെ മകനും മുന്‍ എം.പിയുമായിരുന്ന ഹംദുല്ലാ സഈദ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നേരിട്ടെത്തി മുന്‍ വി.സി ഡോ.അനില്‍ വള്ളത്തോളിനും രജിസ്ട്രാര്‍ ഡോ.സി.എല്‍ ജോഷിക്കും പരാതി നല്കി ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.jpg?w=200&q=75)
ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച
oman
• 17 days ago
മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
Saudi-arabia
• 17 days ago
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവം: മരണം മൂന്നായി
Kerala
• 17 days ago
2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
latest
• 17 days ago
ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി
Kerala
• 17 days ago
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം
Kerala
• 17 days ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• 18 days ago
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
Kerala
• 18 days ago
റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
Kerala
• 18 days ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്
Kerala
• 18 days ago
റൊണാൾഡോയില്ല, പ്രിയപ്പെട്ട അഞ്ച് താരങ്ങൾ ഇവർ; തെരഞ്ഞെടുപ്പുമായി ബെർബെറ്റോവ്
Football
• 18 days ago
ഇന്നും നാളെയും ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 18 days ago
ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം
National
• 18 days ago
ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു
Saudi-arabia
• 18 days ago
ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം
Cricket
• 18 days ago
'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്
Kerala
• 18 days ago
അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
bahrain
• 18 days ago
'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 18 days ago
കാറോടിക്കുന്നതിനിടെ ലാപ്ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ
National
• 18 days ago
ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച
National
• 18 days ago
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ
Cricket
• 18 days ago