HOME
DETAILS
MAL
ലക്ഷദ്വീപ് യാത്രാ പ്രശ്നം: ഹൈക്കോടതി വിശദീകരണം തേടി
backup
May 25 2022 | 07:05 AM
കൊച്ചി
ലക്ഷദ്വീപിലെ കപ്പൽയാത്രാ പ്രശ്നത്തിൽ ഉടൻപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് വാദം കേട്ടു. നിലവിലെ സാഹചര്യത്തിൽ നേവിക്കപ്പലുകൾ വഴി ആളുകളെ നാട്ടിലെത്തിക്കാൻ സാധിക്കുമോയെന്ന് ലക്ഷദ്വീപ് പ്രതിരോധ മന്ത്രാലയത്തോട് ചോദിച്ച കോടതി തിങ്കളാഴ്ച മറുപടി നൽകാൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽ കുടുങ്ങിയവർക്ക് സഹായം നൽകുന്ന കാര്യം തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ് ആണ് പൊതുതാൽപര്യ ഹരജി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."