HOME
DETAILS
MAL
നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ചു, ജീവന് രക്ഷിക്കാന്‍ ഓടി പൊലിസുകാര്‍
backup
April 04 2023 | 10:04 AM
പത്തനംതിട്ട: നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ഇവിടെയെത്തിയത്. കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടതോടെ പൊലിസുകാര്‍ ബക്കറ്റുമായി ആശുപത്രിലേക്ക് ഓടുകയായിരുന്നു.
ശുചിമുറിയില്‍ തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."