HOME
DETAILS
MAL
പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
backup
April 12 2023 | 04:04 AM
ചണ്ഡീഗഡ്: പഞ്ചാബിലെ ബതിന്ഡ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.30 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."