HOME
DETAILS

കൊല്ലം ടോള്‍ പ്ലാസയില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

  
backup
June 01, 2021 | 3:18 AM

kerala-dyfi-protest-against-kollam-toll-plaza-collection-2021

കൊല്ലം: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തിലേക്ക് ഡി. വൈ.എഫ്.ഐയുടെ പ്രതിഷേധം. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

എന്നാല്‍ പ്രതിഷേധം വകവെക്കാതെ ടോള്‍ പിരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ കമ്പനി അധികൃതര്‍. തേങ്ങയുടച്ച് ടോള്‍ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

രാവിലെ 8 മണി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് ദേശിയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ ജീവനക്കാര്‍ക്ക് കമ്പനി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടോള്‍ പിരിവിനു അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജനുവരി ആദ്യം തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പിരിവ് നീട്ടിവെക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  a day ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  a day ago