HOME
DETAILS
MAL
കുഴല്‍പ്പണ വിവാദം: കെ. സുരേന്ദ്രന്റെ സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നു
backup
June 04 2021 | 17:06 PM
തൃശൂര്‍: കുഴല്‍പ്പണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് അന്വേഷണ സംഘം ചോദ്യംചെയ്യും. രാവിലെ 10ന് തൃശൂര്‍ പൊലിസ് ക്ലബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്ക് നോട്ടിസ് അയച്ചു. കേസില്‍ സുരേന്ദ്രനെ ചോദ്യംചെയ്യാനിരിക്കുന്നതിന്റെ മുന്നോടിയായാണ് ദിപിനെ ചോദ്യംചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."