HOME
DETAILS

പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾക്ക് ജിസാനിൽ സ്വീകരണം നൽകി

  
backup
June 09, 2022 | 4:53 AM

hameedali-thangal-sweekaranam-jizan-0906

ജിസാൻ: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് ജിസാൻ എസ് ഐ സി പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓമശ്ശേരി സഹചാരി സെന്റർ പ്രചരണാർത്ഥം ജിസാനിലെത്തിയതായിരുന്നു തങ്ങൾ. എസ് ഐ സി പ്രൊവിൻസ് പ്രസിഡണ്ട്‌ സലീം അൻവരി വരാവൂരിന്റെ നേതൃത്വത്തിൽ ജിസാൻ എയർപോർട്ടിൽ ബൊക്കെ നൽകി സ്വീകരിച്ചു. ജിസാൻ സൂഖ് ദാഖിലിയിൽ നൽകിയ സ്വീകരണ യോഗം എസ്‌ കെ എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കുഞ്ഞാലൻ കുട്ടി ഫൈസി ഉദ്ഘടനം ചെയ്തു.

എസ്‌ ഐ സി സഊദി നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, ജിസാൻ കെഎംസിസി പ്രസിഡന്റ് ഹാരിസ് കല്ലായി, എം എ അസീസ് ചേളാരി, ബീരാൻ കുട്ടി ഫൈസി പുത്തനഴി, ഖാലിദ് പട്ല, അക്ബറലി പറപ്പൂർ, മുഹമ്മദലി വെളിമുക്ക്, ഇസ്മായിൽ ബാപ്പു വലിയോറ പ്രസംഗിച്ചു. ബാവ ഹാജി നല്ലേടത്ത് ഉള്ളണം, സുബൈർ ചാലിയം, ജസ്‌മൽ മോങ്ങം, മുജീബ് കൂടത്തായി, ബാക്കിർ വെള്ളില, റസാഖ് വെളിമുക്ക്, ജാബിർ തൃപ്പനച്ചി, ഇസ്മായിൽ ഹാജി കാവുങ്ങൽ, ശംസു വലമ്പൂർ, മുസ്തഫ വട്ടോളി, ഹംസ മാളിയേക്കൽ ഉള്ളണം പങ്കെടുത്തു. ട്രഷറർ ശംസു പൂക്കോട്ടൂർ സ്വാഗതവും സെക്രട്ടറി സുബീർ പരപ്പൻ പൊയിൽ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  7 days ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  7 days ago
No Image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമം ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴ; വിജ്ഞാപനം പുറത്തിറക്കി ധനകാര്യ മന്ത്രാലയം

uae
  •  7 days ago
No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  7 days ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  7 days ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  7 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  7 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  7 days ago