HOME
DETAILS

കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ വാക്‌സീനെടുത്തവരും ശ്രദ്ധിക്കണം: അവരിലും കൊവിഡ് പടര്‍ത്താന്‍ ഡെല്‍റ്റക്ക് കഴിയും

  
backup
June 11, 2021 | 1:37 PM

vaccinated-people-should-also-be-careful-to-avoid-congestion-delta-can-spread-covid-against-them-too-12345

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പടര്‍ത്തുന്നത് ചിലര്‍ തുടരുകയാണെന്നും മാധ്യമങ്ങള്‍ ശക്തമായ നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകള്‍ കുറയുമ്പോഴും ലോക്ഡൗണ്‍ നീട്ടിയതിനെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. ടി.പി.ആര്‍ കുറയാതെ തുടരുന്നതിനാലാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വൈറസ് വ്യാപനം കുറച്ചില്ലെങ്കില്‍ രോഗവ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തില്‍ കൂടുതലാണ്. വൈറസ് സാന്ദ്രത കുറക്കുക പ്രധാനമാണ്. അതാണ് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചത് മുഖ്യമന്ത്രി വിശദീകരിച്ചു.

കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ വാക്‌സീനെടുത്തവരും ശ്രദ്ധിക്കണം. അവരിലും കൊവിഡ് പടര്‍ത്താന്‍ ഡെല്‍റ്റക്ക് കഴിയുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. അവരിലൂടെ മറ്റുളളവരിലേക്ക് പടരും.

വാക്‌സീനെടുത്താലും പ്രമേഹമടക്കമുള്ളവര്‍ മുടക്കരുത്. രണ്ട് മൂന്ന് തരംഗങ്ങള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനില്‍ രണ്ടുമാസത്തെ ഇടവേളയായിരുന്നു. ഇറ്റലി 17 ആഴ്ച, അമേരിക്ക 23 ആഴ്ച. കേരളത്തില്‍ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കണം. അതല്ലെങ്കില്‍ മരണം കൂടാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ ഇളവ് ശ്രദ്ധാപൂര്‍വമാകണം. ആരോഗ്യ സംവിധാനം ശാക്തീകരിക്കാന്‍ നടപടികളെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  10 days ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  10 days ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  10 days ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  10 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  10 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  10 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  10 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  10 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  10 days ago