HOME
DETAILS
MAL
ബി.ജെ.പി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി
backup
June 17 2022 | 12:06 PM
ഇടുക്കി: ഇടുക്കിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബി.ജെ.പി നേതാവിനെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദുചെയ്തു. നിയമ വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്.
ഇടത് അഭിഭാഷക സംഘടന ബി.ജെ.പി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ഇടുക്കിയിലെ ബി.ജെ.പി നേതാവ് വിനോജ് കുമാറിനെയാണ് ദേവികുളം സബ്കോടതിയില്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ പദവിയില്‍ നിയമിച്ചിരുന്നത്. നടപടിയില്‍ സി.പി.എം അഭിഭാഷക സംഘടന എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. വിനോജ് കുമാര്‍ ബി.ജെ.പി, ഒബിസ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."