HOME
DETAILS
MAL
അഗ്നിപഥ്: വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
backup
June 19 2022 | 17:06 PM
ന്യൂഡൽഹി
അഗ്നിപഥ് പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതു എന്ന് കാണിച്ച് മുപ്പത്തഞ്ച് വാട്സ് ആപ്പ് ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിൻ്റെ പേരിലാണ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ചത്. പ്രതിഷേധത്തിൻ്റെ പേരിൽ 35 പേർ അലിഗഢിൽ അറസ്റ്റിലായിരുന്നു. പ്രതിഷേധത്തിനിടയിലും പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെൻ്റ് തിയതികൾ സേനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യ ബാച്ചിൻ്റെ പ്രവേശനം ഡിസംബറിൽ നടക്കുമെന്നും വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."