HOME
DETAILS

മുതലഫാമില്‍ വീണ് എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം; കൊന്നത് 40 മുതലകള്‍ ചേര്‍ന്ന്

  
backup
May 26, 2023 | 12:46 PM

a-72-year-old-man-met-a-tragic-end-after-falling-at-mudala-farm

മുതലഫാമില്‍ വീണ് എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം

നോം പെന്‍: വീട്ടുവളപ്പിലെ മുതലഫാമില്‍ വീണ എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കംബോഡിയക്കാരനെ 40 മുതലകള്‍ ചേര്‍ന്നാണ് കൊന്നത്.
മുട്ടയിട്ട കൂട്ടില്‍ നിന്ന് ഒരു മുതലക്കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ചീറിവന്ന മുതലകള്‍ ശരീരം കഷണങ്ങളാക്കി മനുഷ്യന്റെ ഒരു കൈ മുതലകള്‍ കടിച്ച് വിഴുങ്ങിയതായി പൊലീസ് പറഞ്ഞു.

2019 ല്‍ അതേ ഗ്രാമത്തിലെ കുടുംബത്തിന്റെ ഉരഗ ഫാമിലേക്ക് വീണ രണ്ട് വയസ്സുകാരിയെ മുതലകള്‍ കൊന്ന് തിന്നിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു. ഇഴജന്തുക്കളെ അവയുടെ മുട്ട, തൊലി, മാംസം എന്നിവയ്ക്കും കുഞ്ഞുങ്ങളുടെ കച്ചവടത്തിനും വേണ്ടിയാണ് സൂക്ഷിക്കുന്നത്. കുടുംബ ഉടമസ്ഥതയിലുള്ള മുതല ഫാമില്‍വച്ചാണ് 72കാരന് ദാരുണാന്ത്യമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  6 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  6 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  6 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  6 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  6 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  6 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago