HOME
DETAILS

വാറ്റ് കുറക്കരുത്, ഇന്ധന വില കൂട്ടണം: സഊദിക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാർശ

  
Web Desk
June 07 2023 | 16:06 PM

dont-cut-vat-increase-fuel-prices-imf-recommendation-to-saudi-arabia

റിയാദ്: നിലവിലെ 15 ശതമാനം വാറ്റ് നിലനിർത്തണമെന്ന് സഊദി അറേബ്യയോട് അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാർശ.
വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയര്‍ത്തണമെന്നും നാലാം ആര്‍ട്ടിക്ള്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഐഎംഎഫ് സഊദി അറേബ്യക്ക് കഴിഞ്ഞ ദിവസം കൈമാറിയ ശുപാർശയിൽ ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്തെ പൊതുകടം കുറഞ്ഞ് സുസ്ഥിര നിലയിലാണ്. സാമ്പത്തിക ഘടന കണക്കിലെടുക്കുമ്പോള്‍ വിനിമയ നിരക്കിനെ യുഎസ് ഡോളറുമായി ബന്ധിപ്പിക്കുന്ന നയം ഗുണകരമാണെന്നും സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇത് കരുത്ത് നല്‍കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം ജി 20 രാജ്യങ്ങളില്‍ ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ചയുണ്ടായ രാജ്യമാണ് സഊദി അറേബ്യ. നിലവിൽ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയതും തൊഴിലിടങ്ങളിലെ വനിതാസാന്നിധ്യം 36 ശതമാനമായി ഉയര്‍ന്നതും അടുത്തിടെ സഊദി അറേബ്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  9 minutes ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  19 minutes ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  28 minutes ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  35 minutes ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  an hour ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  an hour ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  an hour ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  2 hours ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  8 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  9 hours ago