HOME
DETAILS

ട്രക്ക് മറിഞ്ഞ് റോഡിലൊഴുകിയത് 22 ടണ്‍ പശ; നീങ്ങാനാവാതെ നൂറുകണക്കിന് വാഹനങ്ങള്‍

  
backup
June 08, 2023 | 6:22 AM

vehicles-stuck-in-traffic-in-new-zealand-as-a-truck-spilled-22-tonnes-of-carpet-glue111

ട്രക്ക് മറിഞ്ഞ് റോഡിലൊഴുകിയത് 22 ടണ്‍ പശ; നീങ്ങാനാവാതെ നൂറുകണക്കിന് വാഹനങ്ങള്‍

വെല്ലിങ്ടണ്‍: ട്രക്ക് മറിഞ്ഞ് റോഡില്‍ 22 ടണ്‍ പശയൊഴുകി. ന്യൂസിലാന്റിലെ സൗത് ഓക്‌ലാന്റ് ഹൈവേയിലാണ് സംഭവം. ഇതോടെ വാഹനങ്ങള്‍ യാത്ര തുടരാന്‍ സാധിക്കാതെ റോഡില്‍ കുടുങ്ങി. 22 ടണ്‍ കാര്‍പെറ്റ് ഗ്ലൂവാണ് സംസ്ഥാന പാത 20 ന് സമീപം കാവന്‍ഡിഷ് ഡ്രൈവില്‍ ഒഴുകിയത്. ചക്രം മുകളിലേക്കും കണ്ടെയ്‌നര്‍ തുറന്ന നിലയില്‍ താഴേക്കുമായാണ് ട്രക്ക് മറിഞ്ഞു കിടന്നിരുന്നത്.

പശ ഒഴുകുന്നതിനാല്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിച്ചില്ല. ന്യൂസിലാന്റ് ഫയര്‍ ആന്റ് എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി റോഡില്‍ നിന്ന് പശ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. റോഡ് വൃത്തിയാക്കാന്‍ സമയമെടുക്കുമെന്ന് ന്യൂസിലാന്റ് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി ട്വീറ്റ് ചെയ്തു. റോഡിലൂടെയുള്ള ഗതാഗതം അതുവരെ നിര്‍ത്തിവെക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  6 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago